ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴില്‍ നടത്തിയ പെരിന്തല്‍മണ്ണ സബ് ജില്ലാ പത്രവാര്‍ത്താ വായന മത്സരത്തില്‍‍ ഒന്നാം സ്ഥാനം ,സെമിനാര്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.