ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ദേവി.എസ്.ആര്‍ 10.എ ഗവ,എച്ച്.എസ് പോങ്ങനാടാണ് എന്റെ സ്ക്കൂള്‍. വളരെ നല്ല സ്ക്കൂളാണ്. കുട്ടികളെ നന്നായി പഠിപ്പിക്കും. നന്ദന.എം.എ 9.എഫ്. ഞാന്‍ പഠിക്കുന്ന സ്ക്കൂള്‍ ഗവ,എച്ച്.എസ്.എസ് കിളിമാനൂരാണ്. എന്റെ സ്ക്കൂള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്.

ഗൗതം കൃഷ
9.D

എന്റെ സ്കൂള്‍ ആര്‍.ആര്‍.വി.ബോയ്സ് ആണ്. എനിക്ക് എന്റെ സ്കൂളിനെ വളരെയധികം ഇഷ്ടമാണ്. അനുശശ.പശ 10.എ രരാജരാരവശവര്‍മ്മ ഗഗേള്‍സസ് ഹയര്‍ സസക്കന്ററശ സ്കുള്‍ എസന്റ വളസര നല്ല ഒരു സ്കുള്‍ ആണസ് എന്‍െ പേര് ആബിദ് മുഹമ്മദ് ആര്‍ ആര്‍ വി ബി വി എച്ച് എസ് എസ് കിളിമാനൂര്‍

                                        എന്റെ സ്കൂള്‍ കേരളത്തില്‍ വച്ച് ഒരു മികച്ച സ്കൂളാമണ്

എന്റെ പേര് വൈഷ്ണവ്.എം.ഡി. ഞാന്‍ ആര്‍.ആര്‍.വി.ബി.വി.എച്ച്.എസ്സ.എസ്സ് കിളിമാനൂരില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു ലോക പ്രശസ്ത ചിത്രകാരനായ രാജ രവി വര്‍മ്മയുടെ പേരില്‍ അറിയപെടുന്ന സ്കുളാണ് ആര്‍.ആര്‍.വി.ബി.വി.എച്ച്.എസ്സ്.എസ്സ്. 1925 -ല്‍ സ്ഥാപിച്ച ഈ സ്കൂളിന് ഈ വര്‍ഷം 92-ാം വാര്‍ഷികം ആഘോഷിച്ചു. ഞാന്‍ ദേവിക.എസ്. എസ്. ഞാന്‍ ആര്‍ ആര്‍ വി സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഈ സ്ക്കൂള്‍ പഠന വിഷയങ്ങളില്‍ മാത്രമല്ല,മറ്റു കലാകായിക വിഭാഗങ്ങളിലും ഏര്‍പ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ‍‍ഞാന്‍ സല്‍ജ . രാജാരവിവര്‍മ്മ സ്കൂളില്‍ 10-ാം ക്ലാസ്സില്‍ പഠിക്കുുന്നു. ഇവിടെ നല്ല അധ്ദ്യപകരും കൂട്ടുകാരും ഉണ്ട്. എന്‍റ സ്കുളില്‍ നല്ല പഠനസൗകര്യ‍‍ങ്ങളുണ്ട്. ആര്യ.പി.എസ് ആ‌‌ര്‍.ആര്‍.വി.ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ 9.എ എന്റെ സ്കൂളില്‍ 5 മുതല്‍ +2 വരെയുണ്ട്. രാജാരവിവര്‍മ്മ എന്ന പ്രശസ്തനായ ചിത്രകാരന്റെ പേരില്‍ അറിയപ്പെടുന്നു. എന്റെ പേര് കല്യാണി.ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ പഠിക്കുന്നത് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കിളിമാനൂരിലാണ്. മികച്ച പരിശീലനത്തിലൂടെ ഞങ്ങളുടെ സ്കൂള്‍ എന്നും മുന്നിലാണ്. മികച്ച അധ്യാപനമാണ് ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകത. മികവാര്‍ന്ന പഠനസൗകര്യങ്ങള്‍ ഞങ്ങളുടെ സ്കൂളിനുണ്ട്.മികച്ച അച്ചടക്കമാണ് ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകത. എല്ലറ്റിനും മുന്നിലാണ് എന്നും ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കിളിമാനൂര്‍. നന്ദന.വിജയന്‍ 9-ാം ക്ലാസ്സ് ആര്‍.ആര്‍.വി.ജി.എച്ച്.എസ് .എസ് ,കിളിമാനൂര്

             ലോക പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ പേരില്‍ അറിയപ്പെടുന്ന 

സ്കൂളാണ് ആര്‍ .ആര്‍.വി . ഈ സ്കൂള്‍ 1925 -ലാണ് സ്ഥാപിതമായത്.

അശ്വിന്‍.വി.എം
 ക്ലാസ്സ്   9
               
                                  എന്റെ  സ്കൂള്‍ ആര്‍.ആര്‍.വി.ബി.വി.എച്ച്.എസ്.എസ്  ആണ്

എന്റെ സ്കൂളില്‍ എന്‍.സി.സി, ജെ.ആര്‍.സി, സ്കൗട്ട് എന്നിവയുണ്ട് എന്റെ സ്കൂള്‍ നല്ല സ്കൂള്‍ ആണ്. ഈ സ്കൂളില്‍ ചേര്‍ന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. എന്റെ പേര് ഗൗരി.എന്‍.‍‍ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ പേരിലുളള ആര്‍.ആര്‍.വി.ജി.എച്ച്.എസ്സ്.എ്സ്സ് കിളിമാനൂര്‍ എന്ന സ്കൂളില്‍ പഠിക്കുന്നു. പേര്  : ശരണ്‍ എസ് ക്ലാസ്‌ : പത്ത്


                    എന്റെ സ്കുുള്‍ ഗെവണ്‍മെന്റ് എച്ച്.എസ്.എസ് കിളിമാനൂ‍‍‍ര്‍.

എന്റെ സ്കുുള്‍ വളരെ അച്ചടക്കമൂള്ള സ്കുുളാണ്.അതൂകൊണ്ട് എന്റെ സ്കുുളിലെ കൂട്ടികള്‍ വളരെ നല്ലവരാണ്. എന്റെ പേര് തൗഫീക്ക്.എന്റെ സ്കൂള്‍ ഗവ: ഹയര്‍ സെകന്ററീ സ്കൂള്‍ പള്ളിക്കല്‍. എന്റെ ക്ലാസ് 10.എന്റെ സ്കൂളില്‍ വിശാല മനസുള്ള സാറുണ്ട്. എന്റെ സ്കൂള്‍ എനിക്ക് വളരെ ഇഷ്ടമാണ്.

     എന്റെ പേര് ആദിത്യന്‍.എ.എസ്.‍ഞാന്‍

9-ാം ക്ലാസ്സില്‍ പഠിക്കുന്നു.ഞാന്‍ ഗവഃ എച്ച് .എസ് .എസ്. കിളിമാനൂരിലാണ് പഠിക്കുന്നത്.എന്റെ സ്കൂളില്‍ 5 മുതല്‍ പ്ലസ്സ് ടു വരെയുണ്ട്. എന്റെ പേര് ബാഥുല്‍.പി.എസ്. ഞാന്‍ പഠിക്കുന്നത് കിളിലമാനൂര്‍ ഗവഃ എച്.എസ്.എസിലാണ്.ഞാന്‍ പഠിക്കുന്നത് ഒമ്പതാം ക്ളാസിലാണ്.ജില്ലയിലെ ഏറ്റവും നല്ല സ്കകൂളായതുകൊണ്ടാണ് ഞാന്‍ ഇവിടെ പഠിക്കാന്‍ ആഗ്രഹിക്കുന്നത്.

ഹാഫിസ് റഹ്മാന്‍.എന്‍

ഗവ:ഹൈസ്കൂള്‍ പോങ്ങനാട്

ക്ലാസ്:9.എ ഞങ്ങളുടെ സ്കൂള്‍ നിരവധി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നു.എന്റെ സ്കൂള്‍ വളരെ മനോഹരമാണ്. എന്റെ ‍‍‍‍‍‍പേര് ആകാശ്. ‍‍‍‍ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കു്ന്നു. എന്റെ സ്കുളിന്റെ പേര് ‍ ‍ഗവമെന്റ് ഹയര്‍ സെക്കന്ററി സ്കുല്‍ എന്നാണ്. എന്റെ സ്കുളില്‍ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. ‍ഞങളുടെ ഹെഡ്മാറ്റര്‍ ശ്രീകുമാര്‍ സര്‍ എന്നാണ്.

കല്ലമ്പലം എന്ന സഥലത്ത് കരവാരം എന്ന പ്രദേശത്ത് സഥിതിചെയ്യുന്നു. ഹൈസ്കൂള്‍, വി.എച്ച്.എസ്.ഇ എന്നീ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസം സാധ്യമാകുന്ന ഈ വിദ്യാലയം അനേകം പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുണ്ട്. എന്‍.സി.സി, ജെ.ആര്‍.സി എന്നീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.