Health Club
ദൃശ്യരൂപം
വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചയും ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസരശൂചീകരണം നടത്തുന്നു. ശ്രീ. കുര്യന്‍ ജോസിന്‍റെ നേതൃത്വത്തില്‍ യോഗം ചേരുകയും കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.