ജി.വിഎച്ച്.എസ്.എസ്. വേങ്ങര / സ്പോർട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 7 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ) ('===സ്പോര്‍ട്സ് 2011-12=== 2011-12 അധ്യയന വര്‍ഷത്തെ സ്പോര്‍…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോര്‍ട്സ് 2011-12

2011-12 അധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കായിക അധ്യാപകരായ ശ്രീമതി ചന്ദ്രിക ടീച്ചറുടെയും ശ്രീ പവിത്രന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ വിവിധ ടീം തെരഞ്ഞെടുപ്പുകള്‍ നടന്നു. TPFP ഡേറ്റ കളക്ഷന്‍ , കുട്ടികളുടെ കായികക്ഷമതാ പരിശോധന എന്നിവ നടത്തി. മഴടയുടെ ആധിക്യം കാരണം ടീം ട്രയല്‍ മത്സരങ്ങള്‍ പലപ്പോഴും തടസ്സപ്പെട്ടുട