സ്കൂള്‍വിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങള്‍ക്കുള്ളതാണ് ഈ താള്‍.
ഉപയോക്താക്കള്‍ക്ക് സ്കൂള്‍വിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഈ താളില്‍ ഒരു കുറിപ്പ് ചേര്‍ക്കാവുന്നതാണ്. കാര്യനിര്‍വാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടന്‍ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ്.