വിദ്യാരംഗം കലാ സാഹിത്യ വേദി.15011

19:58, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schsspayyampally (സംവാദം | സംഭാവനകൾ)


ശ്രീ.പൃഥ്വിരാജ് മൊടക്കല്ലൂര്‍ 2009 ലെ സാഹിത്യവേദി കണ്‍വീനറായി സ്ഥാനമേറ്റു. ജില്ലാതല ഉദ്ഘാടനം ഈസ്കൂളില്‍ വെച്ച് ജൂലൈ മാസത്തില്‍നടന്നു. വിദ്യാരംഗത്തിന്റെയും 'സിഡോം' മാസാടരണത്തിന്റെയും സംയുക്ത യോഗം എല്ലാ മാസവും ചേരുന്നു.