വി.എം.വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്


വന്ദേമാതരം

വന്ദേമാതരം സ്ക്കൂളിന്‍റെ വാര്‍ത്താവിഭാഗത്തിലേക്കു സ്വാഗതം 18/12/2009 വെള്ളി ഇന്ന് 2 പി എം ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടന്നു. ബഹു. പ്രിന്‍‍സിപ്പാള്‍ ശ്രീ. കെ എസ് ജോസഫ് കേക്ക് മുറിച്ചു സ്കൂള്‍ ചെയര്‍മാനും ക്രിസ്മസ് പാപ്പാ യ്ക്കും നല്‍കി. തുടര്‍ന്ന് എല്ലാ കുട്ടികളും ക്ലാസ്സ് ടീച്ചര്‍ മാരുടെ നേത്രുത്വത്തില്‍ ക്ലാസ്സുകളില്‍ കേക്കുകള്‍ മുറിച്ചു. കരോള്‍ ഗാനങ്ങള്‍ സ്കൂള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.കുട്ടികള്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ പുല്‍ക്കൂടുകള്‍ വളരെയധികം ആകര്‍ഷകമായിരുന്നു. എളിയവരില്‍ എളിയവനായി പുല്‍ക്കൂട്ടില്‍ പിറന്ന ആകാശത്തോളം ഉയര്‍ന്ന ആ ചൈതന്യം ശാന്തിയും എളിമയും നിറഞ്ഞ ഒരു ജീവിതമാത്രുക നമുക്കു കാട്ടിതരുന്നു എന്ന് പ്രിന്‍സിപ്പാള്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഹാപ്പി ക്രിസ്മസ്!!! പ്രമാണം:31057xas2jpg