സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
വിവരസാങ്കേതികവിദ്യ ദ്രുതഗതിയില്‍ വളര്‍ന്നുകണ്ടിരിക്കുന്നു.ആധുനികര്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും. എന്തിനും ഏതിനും ഇന്ന് അവ സഹായികളായി പരിവര്‍ത്തിച്ചിരിക്കുന്നു. , കുന്നത്തുകാല്‍ പഞ്ചായത്തില്‍ ചെറിയകൊല്ല വാര്‍ഡിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ചെറിയകൊല്ല വാര്‍ഡില്‍ ഏകദേശം 740 വീടുകള്‍ ഉണ്ട്. അവിടെ പോയി സര്‍വ്വേ നടത്തി. ഓരോ കുടുംബാംഗങ്ങളുടെയും I.T.സാക്ഷരത പരിശോധിക്കുകയും കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഇവ എന്തെന്ന് പരിചയപ്പെടുത്തി അവരെ പഠിപ്പിക്കുകയും സമ്പൂര്‍ണ്ണ I.T.സാക്ഷരതാ ഗ്രാമമാക്കി മാറ്റുക എന്ന ഉദ്ദേശ്യലക്ഷ്യ മാണ് 'എന്റെ സമ്പൂര്‍ണ്ണ I.T. സാക്ഷരതാഗ്രാമം' എന്ന PROJECT-ലൂടെ ലക്ഷ്യ മിടുന്നത്.