എയ്ഡഡ് യു പി എസ് കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31468 (സംവാദം | സംഭാവനകൾ)
എയ്ഡഡ് യു പി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201731468





ചരിത്രം

    ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം  നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് 1962 ലാണ് ഈസ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.എയ്ഡഡ് യുപി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016 മുതൽ  ഭാരതീയ വിദ്യാമന്ദിരം എന്ന പുതിയ പേര് സ്വീകരിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

JPG File (.jpg)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.666683,76.610477| width=1100px | zoom=16 }}
"https://schoolwiki.in/index.php?title=എയ്ഡഡ്_യു_പി_എസ്_കിടങ്ങൂർ&oldid=317452" എന്ന താളിൽനിന്ന് ശേഖരിച്ചത്