ഹോളിഫാമിലി എഎൽപിഎസ് രാജപുരം
ഹോളിഫാമിലി എഎൽപിഎസ് രാജപുരം | |
---|---|
വിലാസം | |
രാജപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-01-2017 | Boon public school kallar |
ചരിത്രം
കോട്ടയം അതിരൂപത 1943 ഫെബ്രുവരി 2 ാം തിയ്യതി മലബാർ കുടിയേറ്റം നടത്തുകയുണ്ടായി. രാജപുരം നിവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1943 ജൂണിൽ തന്നെ രജപുരത്തുണ്ടായിരുന്ന ഷെഡിൽ സ്കൂൾ തുടങ്ങി. സർക്കാരിൽ നിന്ന് അംഗീകാരവും ഗ്രാന്റും 1944 ജനുവരി ഒന്ന് മുതൽ ലഭിച്ചു
ഭൗതികസൗകര്യങ്ങള്
- 10 ക്ലാസ് മുറികൾ, ഓഫീസ് മുറി, കംപ്യൂട്ടര്‍ ലാബ്, അടുക്കള , വാട്ടർ പ്യൂരിെഫയർ
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- അക്ഷര നിറവ് എൽ എസ് എസ് പരിശീലനം
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|