എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
ഫലകം:PrettyurlA.M.L.P.S Iringallur {{Infobox School| പേര്= എ.എം.എല്‍..പി.എസ് .ഇരിങ്ങല്ലൂര്‍| സ്ഥലപ്പേര്= ഇരിങ്ങല്ലൂര്‍ | വിദ്യാഭ്യാസ ജില്ല=മലപ്പുറം| റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 19813| സ്ഥാപിതദിവസം= ബുധന്‍ | സ്ഥാപിതമാസം= ജൂണ്‍ | സ്ഥാപിതവര്‍ഷം= 1922| സ്കൂള്‍ വിലാസം= ഇരിങ്ങല്ലൂര്‍ വേങ്ങര | പിന്‍ കോഡ്= 676304 | സ്കൂള്‍ ഫോണ്‍= 04942450039 | സ്കൂള്‍ ഇമെയില്‍=iringalluramlps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മലപ്പുറം| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= പ്രൈമറി |
മാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം= 86|
പെൺകുട്ടികളുടെ എണ്ണം= 113 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 199|
അദ്ധ്യാപകരുടെ എണ്ണം=09|
പ്രധാന അദ്ധ്യാപകന്‍=രായിന്‍കുട്ടി ,സി പി | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് | സ്കൂള്‍ ചിത്രം= {{ചിത്രം:19813-school.jpg |
ചരിത്രം
ഭൌതിക വിദ്യാഭ്യാസം വിലക്കിയിരുന്ന ഒരു സമൂഹത്തില്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി വിദ്യാഭ്യാസതല്പരനും സമൂഹിക പ്രവര്‍ത്തകനുമായ ശ്രീ. സി.രായിന്‍കുട്ടിഹാജി ഇതൊരു സ്കൂള്‍ ആക്കി മാറ്റാന്‍ അനുവദിക്കുകയും ചെയ്തു.ഒരു മതവിദ്യാഭ്യാസ സ്ഥാപനമായ ഈ സ്ഥാപനം 1922 ല്‍ സ്ക്കൂളായി അംഗീകരിച്ചു. ഈ സ്ഥാപനത്തിന്‍റെ ഹെഡ്മാസ്റ്ററും മാനേജറും രായിന്‍കുട്ടി ഹാജി ആയിരുന്നു. 1925 ല്‍ 5 അധ്യാപകരോടുകൂടി ഇതൊരു പൂര്‍ണ എല്‍.പി സ്കൂള്‍ ആയിത്തീര്‍ന്നു.ലോവര്‍ പ്രൈമറിയില്‍ നിന്നും 5ആം ക്ലാസ്സ് സര്‍ക്കാര്‍എടുത്തു കളഞ്ഞതോടെ ഇത് നാലാം ക്ലാസ്സ്‌വരെയുള്ള സ്കൂള്‍ ആയിത്തീര്‍ന്നു.
- എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ഓണാഘോഷം
- എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/മൈലാഞ്ചി മത്സരം
- എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/"കുട്ടികള്‍ അധ്യാപകരായപ്പോള്‍"
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇന്‍ഫോലൈറ്റ് ടാലന്‍റെ എക്സാം
കുട്ടികളുടെ gk വര്‍ദ്ധിപ്പിക്കാന്‍ ആവിഷ്കരിച്ച പരീക്ഷ . മാസാദ്യം നല്‍കുന്ന 30 ചോദ്യങ്ങളില്‍ നിന്നും വര്‍ഷാവസാനം തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി OMR രീതിയില്‍ നടത്തുന്നു.
{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വേങ്ങരയില്‍ നിന്ന് കോട്ടക്കല്‍ റോഡില്‍ 4.5 കി.മീ അകലം
- കോട്ടക്കലില്‍ നിന്ന് വേങ്ങര റോഡില്‍ 4 കി.മി. |
Driving Directions From KOTTAKKAL |
---|
- Head towards B.H Road (West on Tirur-Manjeri Rd). Pass by NEHA Hospital (on the left in 1.0 Km)
- At Chenkuvetty Junction Continue on to NH 17. |
Driving Directions From VENGARA |
- Head towards Vengar-Chenkuvetty Rd (West on Parappanangadi-Manjeri Rd). Pass by Al Salama Hospital (on the right in 300 m) - Take the first left (onto vengara-chenkuvetty Rd) Destination will be on the left. |
|}