ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2010-11

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി കൊഓര്‍ഡിനേറ്റര്‍

  • അനീസ് ബാബു പി.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
സ്കൂള്‍ തല ഐ.ടി മേള നടന്നു, സബ് ജില്ല തലത്തില്‍ എല്ലായിനത്തിലും പങ്കെടുത്തു.
ഡിജിറ്റല്‍ പെയിന്റിങ് മത്സരത്തില്‍ ജില്ലാതല മേളയില്‍ പങ്കെടുത്തു.
സെപ്തംബര്‍ മൂന്നാം ശനി , ഫ്രീ സോഫ്റ്റ് വെയര്‍ ഡെ , യില്‍ ഐ.ടി ക്ലബ് അംഗങ്ങളിലെ കംപ്യൂട്ടറുകളില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു.
എല്ലാ ക്ലാസ്സിലും ഐ.ടി കോര്‍ണര്‍ നിലവില്‍ വന്നു.
52 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ ഐ.ടി പരിശീലനം നല്‍കി. .

വര്‍ക്ക് ഷീറ്റ്