ജമാ അത്ത് എച്ച്. എസ്.എസ്. ചിത്താരി
ബേക്കല്‍ കോട്ടയ്ക്കും കാഞ്ഞങ്ങാട് നഗരത്തിനുമിടയില് അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ചിത്താരി മുഹയ്ദ്ധീന് ജമാ- അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുന്‍തൂക്കം നല്കി ഈ വിദ്യാലയം 1993ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 28 ആണ്‍കുട്ടികളും 48 പെണ്കുട്ടികളുമടക്കം 76 കുട്ടികളുമായി പ്രഥമ എട്ടാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.
ജമാ അത്ത് എച്ച്. എസ്.എസ്. ചിത്താരി | |
---|---|
വിലാസം | |
ചിത്താരി കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-01-2017 | Pmanilpm |
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.36723" lon="75.061061" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.365218, 75.059838, jama- ath hss, chithari </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.