ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
വിലാസം
മീനാപ്പീസ്
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Pmanilpm



കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് .

ചരിത്രം

2002 ല്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ചെറുവത്തൂരില്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം .

ഭൗതികസൗകര്യങ്ങള്‍

ഫിഷറീസ് ‍വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ച പ്രധാന കെട്ടിടം, സ്കൂള്‍ ഹോസ്റ്റല്‍ എന്നിവയും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഫിഷറീസ് ‍വകുപ്പ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ശ്രീമതി. ആനി സിറിയക്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.......

വഴികാട്ടി

{{#multimaps:12.3116479,75.0817732 |zoom=13}}