കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി | |
---|---|
വിലാസം | |
പൊൽപ്പുള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | 21363 |
ചരിത്രം
1947 ല്‍ പൊല്‍പ്പുള്ളി നായര്‍ തറയിലെ വലിയവീട്ടില്‍ കേശവര്‍മ്മ വലിയ മൂപ്പില്‍ നായര്‍ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂള്‍ ) സ്താപിച്ചു. നായര്‍ വീട്ടിലെ പടിപ്പുരയില്‍ ശ്രീ. എം.കെ.ഗംഗാടധരന്‍ നായരുടെ നേതരുത്ത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്
3 കുളിമുറികള്‍
32 ക്ലസ്സ് മുറികള്‍ 6 യൂറിനല്‍സ് 4 കക്കൂസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവത്തി പരിചയ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലിഷ് ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- അച്ചടക്ക ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ശാസ്ര്ത ക്ലബ്ബ്
- സാമൂഹ്യ ശാസ്ര്ത ക്ലബ്ബ്
- കായിക ക്ലബ്ബ്
- നീന്തല്‍ ക്ലബ്ബ്
- ലോണ്‍ ടെന്നീസ് ക്ലബ്ബ്
== മാനേജ്മെന്റ് ==എഫ്.സി.സി.സിസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|