കാവുംതാഴ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Itschoolthalassery (സംവാദം | സംഭാവനകൾ)
കാവുംതാഴ എൽ പി എസ്
വിലാസം
കാവുംതാഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Itschoolthalassery




ചരിത്രം

കാവുംതാഴ എൽപി സ്കൂൾ :-വിശാലമായ വയലും, തോടും ഉള്ള ഒരു കുഗ്രാമമായിരുന്നു കാവുംതാഴ ഗതാഗതം നന്നേകുറവ് കൃഷിയെ ആശ്രയിക്കുന്ന ജനങ്ങൾ.ഇതായിരുന്നു പഴയ കാവുംതാഴ കണാരൻ ഗുരുവായിരുന്നു സ്കൂളിന്റെ സ്ഥാപകൻ കുറച്ചു കുട്ടികളെ സഘടിപ്പിച്ചു 1924 ഇൽ കൊച്ചു വീട്ടിൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. അവർക്ക് ആവിശ്യമായ എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു കൊടുത്തു പിന്നീട് കുട്ടികൾ കൂടുതൽ വന്നുചേർന്നു അതുകൊണ്ടുതന്നെ 1927 ഇൽ പലരുടെയും സഹായത്തോടെ ഒരു ചെറിയ ഓല പാകിയ ഒരു കെട്ടിടം ഉണ്ടാക്കി മലബാർ ഡിസ്ട്രിക്റ്റിന്റെ അഗീകാരത്തോടെ "കാവുംതാഴ ഗേൾ എലിമെന്ററി സ്കൂൾ "എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു ഇതാണ് പിന്നീട് കാവുംതാഴ എൽപി സ്കൂൾ ആയി മാറിയത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കാവുംതാഴ_എൽ_പി_എസ്&oldid=342005" എന്ന താളിൽനിന്ന് ശേഖരിച്ചത്