മാർ കൌമഎച്ച്.എസ്.എസ് വേങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

}

MAR KAUMA HIGHER SECONDARY SCHOOL, VENGOOR

}


ആമുഖം

ബഹു. വേങ്ങൂർ ?ാർകൗമ പള്ളി മാനേജിംഗ്‌ കമ്മറ്റി അംഗങ്ങളുടെ?ശ്രമഫലമായി എം.കെ.എം ഇംഗ്ലീഷ്‌ മീഡിയം യു പി സ്‌കൂൾ 1940--ൽ തുടങ്ങി.അന്നത്തെ എം.എൽ.സി ആയിꦣ3368;്ന ശ്രീ കെ പി കൊച്ചുകോരതരകൻ സ്‌കൂൾ തുടങ്ങു ന്നതി렦#3381;േ സഹായസഹകരണങ്ങൾ നൽകി.1950-ൽ ഹൈസ്‌കൂൾ തലത്തിലേക്ക്‌ ഉയർ쮠ഇതി렦#3381;േ സഹായസഹകരണങ്ങൾ നൽകിയവരിൽ പ്രധാനിയാണ്‌ മുൻ പി എസ്‌ സി അംഗം ശ്രീ എൻ.പി വർഗീസും, മുൻ കേന്ദ്രമന്ത്രി ശ്രീ എ.എം തോമസും . ഈ സ്‌കൂൾ 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപെട്ടതി렦#3370;ിന്നിൽ അന്നത്തെ എം.എൽ.എ യും മുൻ നിയമസഭ സ്‌പീക്കറുമായ ശ്രീ പി.പി തങ്കച്ചന്റെ സഹായഹസ്‌തങ്ങൾ ഉായിꬮ ഇപ്പോഴത്തെ പെꦣ3374;്പാവൂർ എം.എൽ.എ ശ്രീ സാജു പോൾ ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്‌ഥിയാണ്‌.?ഹൈസ്‌കൂൾ വിഭാഗത്തിൽ 800 榣3359;്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 300 榣3359;്ടികളും ഈ സ്‌കൂളിൽ പഠി符#3405;‌. 2009 വർഷത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ 88 ശതമാനവും എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 99.12 ശതമാനവും വിജയം നേടി..അക്കാദമിക്‌ നിലവാരത്തിലും ഭൗതീക നിലവാരത്തിലും ഈ സ്‌കൂൾ മികച്ചുനിൽ笮

സ്‌ഥാപിതം :: 1940

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

െഡ് േക്രാസ്,വിവിധതരം ക്ലബ്

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

ഫോൺ :: 04842645035 ഈ-മെയിൽ :: hssvengoor27015@yahoo.com ഉപജില്ല :: പെꦣ3374;്പാവൂർ ജില്ല :: കോതമംഗലം ബി ആർ സി :: കൂവപ്പടി പഞ്ചായത്ത്‌ :: വേങ്ങൂർ ബ്ലോക്ക്‌ :: കൂവപ്പടി താലൂക്ക്‌ :: കൂന്നത്തുനാട്‌ റെവന}ജില്ല :: എറണാകുളം