സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/നാഷണൽ കേഡറ്റ് കോപ്സ്-17
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീ.എല്‍.എ.ആന്റണിയുടെ നേതൃത്വത്തില്‍ എന്‍.സി.സി.ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.ഓരോ വര്‍ഷവും അന്‍പതിലേറെ കുട്ടികള്‍ ഇതില്‍ പങ്കാളികളാകുന്നു.ഗ്രാമത്തിന്റേയും വിദ്യാലയത്തിന്റേയും സമഗ്ര വികസനത്തിനു വേണ്ടി എന്‍.സി.സി.കേഡറ്റ്കള് വിപുലങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നു.