ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര
വിലാസം
ചോറ്റാനിക്കര

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pvp



1948ല്‍ കൊച്ചിയിലെ ഇളയ തമ്പുരാന്‍ സൗജന്യമായി തന്ന 50 സെന്റ് സ്ഥലത്ത് കെട്ടിടം ഉയര്‍ന്നു.1949 ജൂലൈ 14നു കണയന്നൂര്‍ സ്കൂളിന്റെ ഭാഗമായി പ്ര വര്‍ത്തനം ആരംഭിച്ചു.1953ല്‍ സ്വതന്ത്ര സ്കൂളായി.1954ല് 1.55 ഏക്കര്‍ ദാനമായി ലഭിച്ചു.1958ല്‍ ഗവ.അപ്പര്‍ പ്രൈ മറി സ്കൂളായി.1964-65ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. .1966-67ല്‍ പരിപൂര്‍ണ്ണ ഹൈസ്കൂളായി.. ആ വര്‍ഷം 5.5 ഏക്കര്‍ സ്ഥലം സര്‍ക്കാരില്‍ നിന്നു പതിച്ചു വിദ്യാഭ്യാസ വകുപ്പിനു കൈമാറി. 1985ല്‍ നവീകരിച്ചു.1971ല്‍ ഇതു ഒരു മോഡല്‍ ഹൈ സ്കൂള്‍ ആയി. 1992ല്‍ വി എച്ച് എസിയും 2003ല്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സും 2004ല‍് ഹ.ര്‍ സെക്കന്റ റിയും ആരംഭിച്ചു.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.932234" lon="76.389645" zoom="17"> 9.93197, 76.389785 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.