ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. എൽ .പി. എസ്. തട്ടയിൽ
വിലാസം
തട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Cpraveenpta





ചരിത്രം

പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ല്‍ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേല്‍ക്കൂരയും മണ്‍ഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിന്‍റെ എല്ലാ മേഖലയിലും ഉയര്‍ന്ന നിലയില്‍ എത്തിയ ആളുകള്‍ ഈ സ്കൂളിന്‍റെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളില്‍ സ്കൂള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. അത് പോലെ സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂള്‍ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂള്‍ കൂടി ആണ്. .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.2101067,76.7329956|zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._തട്ടയിൽ&oldid=268371" എന്ന താളിൽനിന്ന് ശേഖരിച്ചത്