LITTLE FLOWER ലെ ഓണാഘോഷം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഓണസദ്യ ഒരുക്കി. എല്ലാക്കുട്ടികള്‍ക്കും ഓണസദ്യനല്‍കി.
ഓണക്കളികള്‍ നടത്തി . വിജയികള്‍ക്ക് School HM സമ്മാനങ്ങള്‍നല്‍കി. പൂക്കളമത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

"https://schoolwiki.in/index.php?title=ഓണാഘോഷം_2017&oldid=387344" എന്ന താളിൽനിന്ന് ശേഖരിച്ചത്