2017-2018 വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 9-6-2017 വെള്ളിയാഴ്ച HM രമ ടീച്ചരിന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്തു. ഏകദ്ദേശം 30 പേര്‍ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഗണിതം ആസ്വാദ്യകരമായി നടത്താമെന്ന് തീരുമാനിച്ചു. ജൂലായ് മാസത്തില്‍ ഗണിത ക്ലബ്ബ് അമഗങ്ങള്‍ ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.

"https://schoolwiki.in/index.php?title=സഹായം:ഗണിത_ക്ലബ്ബ്&oldid=381910" എന്ന താളിൽനിന്ന് ശേഖരിച്ചത്