ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം വ൪ണാഭമായി

       ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയിലെ ഒാണാഘോഷം വളരെ വിപുലമായി നടത്തി. ഒാണാഘോഷപരിപാടികള്‍ പ്രധാന അധ്യാപിക രജനി ഉദ്ഘാടനം ചെയ്തു. വിദ്യാ൪ത്തികള്‍ അതിമനോഹരമായ പൂക്കളം   ഒരുക്കി. ഒാണാഘോഷം ഒാണക്കളികളോടെ സമാപിചു.

ഓണവരവേല്‍പ്പ്

            ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്തി. പ്രധാന അദ്ധ്യാപിക രജനി ടീച്ചര്‍ ഓണപ്പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.വിവിധതരം പരിപാടികളും, മഝരങ്ങളും അരങ്ങേറി.