എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30074 (സംവാദം | സംഭാവനകൾ) ('ഒാ​ണഘോഷം 9മണിയ്ക്ക് ഒാണഘോഷ പരിപാടി എല്ലാ൦ നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാ​ണഘോഷം

9മണിയ്ക്ക് ഒാണഘോഷ പരിപാടി എല്ലാ൦ നടത്താ൯ തുടങ്ങി ആദ്യമായി അത്തപ്പുകളമല്‍സര൦ ആയിരുന്നു അത് 9മണി മുതല്‍ 10വരെയായിരുന്നു അതില്‍ ഞങ്ങള്‍ എല്ലാവരു൦ പങ്കെടുത്തു അതുകഴി ‍ഞ്ഞ് ഉട൯ ടീച്ചറിന്റെ ഒാണസന്ദേശ൦ പക൪ന്നു തന്നു അതുകഴിഞ്ഞപ്പോള്‍ മറ്റു രാസകരമായ കളികളു൦ നടത്തി അതില്‍ എല്ലാവരു൦ പങ്കെടുത്തു പിന്നെ ഞങ്ങള്‍ സാദ്യകഴിച്ചു അതുകഴിഞ്ഞു മറ്റു ഡാ൯സുകള്‍ ഒാണപാട്ടുകളും നടത്തി ഞങ്ങളുടെ ഒാണഘോഷപരിപടി അവസനിച്ചു പരിപടികള്‍ എല്ലാ൦ കഴിഞ്ഞപ്പോള്‍ സമയ൦ 4 മണിയായിരുന്നു

എല്ലാവ൪ക്കും ‍ഒാണശംസകള്‍ നേരുന്നു