ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prmhsspanoor (സംവാദം | സംഭാവനകൾ) ('==ഓര്‍മ്മകള്‍ പ‍ുത‍ുക്കി പി.ആര്‍.എമ്മിലെ വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓര്‍മ്മകള്‍ പ‍ുത‍ുക്കി പി.ആര്‍.എമ്മിലെ വിദ്യാര്‍ഥികള്‍....

പാന‍ൂർ:പാന‍ൂർ പി.ആർ.എം.എച്ച്.എസ്.എസില്‍ ഓണാഘോഷം സംഘടിപ്പിച്ച‍ു. ഓണം മറന്നവർക്ക‍ുമ‍‍ുമ്പില്‍ ഓണപ‍ൂക്കളമിട്ട‍ും ഓണക്കളികള്‍ കളിച്ച‍ും ഓണസദ്യ ഒര‍ുക്കിയ‍ുമാണ് വിപ‍ുലമായ രീതിയില്‍ ഓണം ആഘോഷിച്ചത്. രാവിലെ 9:30 മ‍ുതല്‍ 11:00 വരെയായിര‍ുന്ന‍ു പ‍ൂക്കള മത്സരം. സ്ക‍ൂള്‍ അദ്ധ്യാപകരായ മ‍ുരളി മാഷ‍ും അന‍ുര‍ുദ്ധന്‍ മാസ്റ്ററ‍ും ജനമൈത്രി പോലീസ് അംഗവ‍ും ക‍ൂടിയാണ് പ‍ൂക്കളമത്സരത്തിന്റെ ഫല പ്രഖ്യാപനം നടത്തിയത്. ഉച്ചയ്ക്ക് ര‍ുചികരമായ സദ്യയ‍ും ഒര‍ുക്കി. ഉച്ചയ്ക്ക് ശേഷം ആഹ്ലാദത്തോടെ ക‍ുട്ടികള്‍ ഓണക്കളികളില്‍ പങ്കെട‍ുത്ത‍ു.