സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ
സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ | |
---|---|
വിലാസം | |
കീരംപാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-08-2017 | 27028 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കുട്ടിക്കൂട്ടം
ക്രമ നമ്പര്‍ | പേര് | ക്ലാസ്സ് |
---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഒ എ അഗ്നിശര്‍മന്‍
- ലക്ഷ്മിക്കുട്ടി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.099340, 76.650830 |zoom=13}}
ആമുഖം
20-05-1940-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച് 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങള്‍ക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച് ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ് മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു.
മാത്രുസ്‌ഥാപനമായ സെന്‍റ സ്‌റ്റീഫന്‍സ് ഹൈസ്‌കൂളില്‍ നി젦#3372;ൈഫ്‌ര്‍ക്കേറ്റ ചെയ്‌ത 1976-ലാണ് ഈ സ്‌കൂള്‍് സ്‌ഥാപിതമായത.ഈ സ്‌കൂളന്‍െറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരു쮦#3385;െഡമാസറ്റര്‍ ശ്രീ.എം.എൈ കുര്യാക്കോസ് അവറുകളായിꬮഇപ്പോള്‍് ഇവിടെ 350ഓളം 榣3359;്ടികള്‍ പഠി符#3405; അജി കെ പോള്‍ (എച്ച് എം) സോണിയ പീറ്റര്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.സയന്‍ ക്ലബിന്റെ നേതൃത്വത്തിലും അരുണ്‍ സാറിന്റെയും ബെറ്റി ടിച്ചര്‍ന്റെയും സ്കൂള്‍ മാനേജ് മെന്റിന്റെയും നേതൃത്വത്തിലും സയന്‍സ് സേമിനാര്‍ ക്രമീകരിക്കുകയും അതില്‍ രെഹന റോയ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും റവന്യു തലത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്യുതു. സയന്‍സ് ക്വബിന്റെ നേത്യത്വത്തില്‍ സയന്‍സ് എക്സപിരിമെന്റിന് ഹൈമി , ഒന്നാം സ്ഥാനം ലഭിക്കുകയും ഉപജില്ലയില്‍ രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തില്‍ മുന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. ഇതിനോടനുപന്തിച്ച് ഹൈമി , ഗ്രേയിസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു. 2015-കോതമംഗലം ഉപജില്ലയില്‍ ഐ,ടി ക്ലബിന്റെയും അരുണ്‍ സാറിന്റെയും ബെറ്റി ടിച്ചര്‍ന്റെയും നേതൃത്വത്തില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയില്‍ ഒന്‍പതു കുട്ടികള്‍ പങ്കെടുത്തു. ഹൈസ്ക്കൂളില്‍ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മള്‍ട്ടി മീടിയക്ക് അലീന ജോണ്‍സനും മലയാളം ടൈപ്പിങ്ങിന് അക്സമോള്‍ ഷാജി യും ഡിജിറ്റല്‍ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്വിസിന് എല്‍സ ജോയിയും യൂ.പിയില്‍ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റല്‍ പെയിന്റിങ്ങിന് ബെന്‍സിയ എല്‍ദോസും ക്വിസിന് ബെല്‍വീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തില്‍ എട്ടുപേര്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതില്‍ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.കോതമംഗലം ഉപജില്ലയില്‍ സയന്‍സ് മേളയില്‍ സയന്‍സ് ക്ലബിന്റെ നേത്വതത്തില്‍ ഡ്രാമയും സയന്‍സ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോണ്‍,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആര്‍, മീനു ദാസന്‍,ബെന്‍സിയ എല്‍ദോസ് എന്നീവര്‍ പങ്കെടുത്തു സയന്‍സ് എകിസിപിരിമെന്റിന് രണ്ടാം സ്ഥാനം. അന്ന റോയ്,അശ്വനി മനോജ് എന്നീവര്‍ പങ്കെടുത്തു. ബാല ശാസ്ത്ര കോണ്‍ഗ്രസ് പ്രോജക്ക്റ്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയും ഉണ്ടായി. പങ്കെടുത്തവര്‍ അമ്യത പ്രിയ റ്റി.വി, ബെല്‍വീന കെ കുരിയാക്കോസ്,അനില പി. ഷാജി,എറിന്‍ ഷജു.വര്‍ക്ക് എക്സ്പീരിയന്‍സ് ക്വബിന്റെ നേത്വതത്തില്‍ അമ്യത പ്രിയ റ്റീവി, ബെല്‍വീന കെ കുരിയാക്കോസ്, അങ്കിത അനില്‍, സാന്ദ്ര സാബു, എറിന്‍ ഷാജു, അന്ന എല്‍ദോസ്,ജീയ ജിബി , സഞ്ജനാ പി സാജനും എന്നീവര്‍ പങ്കെടുത്തു ഇതില്‍ അമ്യത പ്രിയ റ്റിവി. ക്ക് ഫാബ്രിക്ക് പേയിന്റിങ്ങിന് ഒന്നാം സ്ഥാനവും ജില്ലയിലും അഞ്ചാം സ്ഥാനം ലഭിച്ചു. ഗണിതശാസ്ത്ര ക്വബിന്റെ നേത്വതത്തില്‍ ഗണിത ശാസ്ത്രത്സവത്തില്‍ പങ്കെടുത്തവര്‍ റിഥി രമേശ്, മരിയ എലിസബത്ത് ജോണ്‍, എയിഞ്ചല്‍ റെജി, ശ്രിലക്ഷ്മി ഇ.അ.ര്‍. still model ഹന്നമോള്‍ ജോയ്,ബിബീന ബെന്നി, ,നന്ദന ജയന്‍,ക്യഷ്ണ പ്രിയ എന്നീവര്‍ പങ്കടുത്തു. ഇതില്‍ ഹന്നമോള്‍ ജോയ്, ബിബീന ബെന്നി എന്നീവര്‍ക്ക് റവന്യു തലത്തില്‍ മത്സരിക്കാന്‍ അര്‍ഹയായി. ബി.ആര്‍.സി തലത്തില്‍ പോയിരിന്ന അമ്യത പ്രിയ റ്റി.വി. ബിബീന ബെന്നി,ബെന്‍സി തോമസ് എന്നീവര്‍ക്ക് രണ്ടാം സ്വാനവും ലഭിച്ചു. ചിത്രം വരയ്ക്കു പോയ ബെന്‍സിയ എല്‍ദോസ് ജില്ലയിലും സംസ്ഥാനത്തും പോയിരുന്നു. കലോത്സസവത്തില്‍ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആര്‍. ജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ പോയപ്പോള്‍ മൂന്നാം സ്വാംനവും എ ഗ്രടും കരസ്വമാക്കി.വിദ്യനോല്‍സവത്തില്‍ മൂനുപേര്‍ക്ക് ജില്ലയിലേക്ക് പങ്കെടുക്കാന്‍ പറ്റി.അമ്യത പ്രിയ റ്റി.വി. എറിന്‍ ഷാജു, അനില പി.ഷാജി എന്നിവരാണ് പഹ്കെടുത്തത്. 28-9-15 ബാബു സാറിന്റെ നേത്വതത്തില്‍ തുടരുന്ന കാരുണ്യ നിധിയില്‍ 260 കുട്ടികള്‍ പിരിച്ചു കുട്ടികളുടെയും അധ്യാപകരുടേയും പ്രയത്നം കൊണ്ട്. കാരുണ്യ ഫണ്ടില്‍ ആകെ രൂപ. 550 അതു കൂടാതെ പിരിച്ച രൂപ രോഗം പിടി പേട്ടു കിടക്കുന്ന രോഗികള്‍ക്ക് ധാനം ചെയുന്നു. 14-11-15 ശിസു ദിനം അനു ബധിച്ച് ഐ.ടി. റവന്യു തലത്തില്‍ ഓവറോള്‍ കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും മധുരം നല്‍കി 2014-15 അധ്യന വര്‍ഷത്തില്‍ എസ്.എല്‍.സി എക്സാമിന് അഞ്ചു പേര്‍ക്ക് പത്തില്‍ പത്തെ A+ കിട്ടി
അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയില്‍ ഐ,ടി ക്ലബിന്റെ നേത്വതത്തില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയില്‍ ഒന്‍പതു കുട്ടികള്‍ പങ്കെടുത്തു.ഹൈസ്ക്കൂളില്‍ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മള്‍ട്ടി മീടിയക്ക് അലീന ജോണ്‍സനും മലയാളം ടൈപ്പിങ്ങിന് അക്സമോള്‍ ഷാജി യും ഡിജിറ്റല്‍ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെന്‍സി ക്വിസിന് എല്‍സ ജോയിയും യൂ.പിയില്‍ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റല്‍ പെയിന്റിങ്ങിന് അക്സ ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തില്‍ എട്ടുപേര്‍ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുകയും ചെയ
2016-17 കോതമംഗലം ഉപജില്ലയില്‍ സയന്‍സ് മേളയില്‍ സയന്‍സ് ക്ലബിന്റെ നേത്വതത്തില്‍ ഡ്രാമയും സയന്‍സ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയന്‍സ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെന്‍സി തോമസ്, അബിഗയില്‍ സി മനോജ്, ഹസീന ബഷീര്‍, മരിയ എലിസബത്ത് ജോണ്‍, ജയപ്രീയ ജയന്‍, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവര്‍ പങ്കെടുത്തു. സയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സയന്‍സ് സേമിനാര്‍ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തില്‍ പങ്കെടുക്കുകയും ചെയ്യ്തു. ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തില്‍ മല്‍ത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും ഗ്രേയിസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്യ്തു. വര്‍ക്ക് എക്സ്പീരിയന്‍സ് ക്വബിന്റെ നേത്വതത്തില്‍ കാവ്യ മോഹന്‍, അമ്യത പ്രിയ റ്റി.വി., എറിന്‍ ഷാജു, മഞ്ചിമ സജി, നന്ദന ബാബു, ഇതില്‍ നന്ദന ബാബു റവന്യു തലത്തില്‍ മത്സരിക്കാന്‍ അര്‍ഹയായി. കോതമംഗലം ഉപജില്ല കലോത്സവത്തില്‍ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആര്‍, മരിയ എലിസബത്ത് ജോണ്‍ , റിഥി രമേശ്, ബെന്‍സിയ എല്‍ദോസ്, ഹന്ന മോള്‍ ജോണ്‍, എന്നിവര്‍ പങ്കെടുത്തു. ഇതില്‍ ഹന്ന മോള്‍ ജോണിന് ഒന്നാം സ്ഥാനവും ഉപജില്ലയിലേക്ക് മത്സരിക്കാന്‍ അവസരവും ലഭിച്ചട്ടുണ്ട്. ശ്രിലക്ഷ്മി ഇ.ആര്‍. രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. യുറിക്കക്ക് മരിയയും ഐറിന്‍ ഷാജുവും പങ്കെടുക്കുകയും ചെയുതു ഇതില്‍ ഐറിന്‍ ഷാജുവിന് ഉപജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി. ശാസ്ത്ര സെമിനാർ 2017 സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും, റവന്യൂ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കുമാരി ബെൻസി തോമസ് സംസ്ഥാന ശാസ്ത്ര സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു.Seminar Topic:Swach Bharath :The role of Science and Technology: Prospects and Challenges
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : 686691 ഫോണ്‍ നമ്പര്‍ : 04852570237