സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 4 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24052 (സംവാദം | സംഭാവനകൾ)




സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ
വിലാസം
THOZHIYOOR

THRISSUR ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-08-201724052





ചരിത്രം

എല്‍.പി.സ്കൂല്‍ മാത്രം ഉണ്ടായിരുന്ന തൊഴിയൂർ ദേശത്തു ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിൽ പൂക്കോട് പഞ്ചായത്തിൽ പെട്ട തൊഴിയൂർ പ്രദേശത്തു മലബാർ സ്വാതന്ത്ര സുറിയാനി സഭ ST ജോർജ് എച് എസ് എന്ന പേരിൽ സ്ഥാപിച്ചു . ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ഫാദർ കെ സി വര്ഗീസ് ആയിരുന്നു . 2015 -ൽ ഈ വിദ്യാലയത്തിന് പ്ലസ് ടു അംഗീകാരം കിട്ടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നത് ശ്രീമതി ലിസി ചാക്കോ സി ആണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

OSA

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<PRAVESANOLSAVAM>/