ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല

00:27, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024 (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂള്

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-200934024



ചരിത്രം

ചേര്‍ത്തല നഗരഹൃദയത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറൂു വര്ഷം പിന്നിട്ടു കഴിഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൌകര്യങ്ങളോടു കൂടിയ വിശാലമായ ആഡിറ്റോറിയം, വിപുലമായ കന്പ്യൂട്ടര് ലാബ് ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള് 2യൂണിറ്റുകള് ഉണ്ട്.ആവശ്യത്തിന പൈപ്പുകള് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. * സ്കൗട്ട് & ഗൈഡ്സ്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


വിദ്യാര്ത്വികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില് തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2001-2005 ബി ലളിതകുമാരി
2005 - 05
2006 - 07 }


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അമല കാന്സര് സ്താപകനും പത്മഭൂഷന് ജേതാവുമയ ഫാദര് ഗബ്രിയല്, 1991 ലെ നല്ല അദ്യാപികയ്ക്കുള്ള ദേശീയ അവാര്ഡ് നേടിയ റവ: സിസ്റ്റ്ര്ര് പോളിനോസ് ,വ്യാസമഹാഭാരതം മലയാളത്തിലേയ്ക്ക് വിവര്ത്തനം ചെയ്ത വിദ്വാന് .കെ പ്രകാശന് ,ഉപ്പ് സത്യാഗ്രഹത്തില് ജയില് വാസമനുഷ്ടിച്ച കുഞ്ഞുണ്ണി കൈമള് ,പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുന് ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരന്, സി.എന് ജയദേവന്, ക്യഷ്ണ്ന് കണിയാംപറബില് മുന് ക്യഷി വകുപ്പ് മന്ത്രി

==വഴികാട്ടി==കാഞ്ഞാണി -ഏനാമ്മാവ് റോഡില് വഴി ബാങ്ക് സ്റ്റോപ്പില് നിന്ന് 1കി.മി , കാഞ്ഞാണി -ഏനാമ്മാവ് ഫെറി റോഡ് വഴി 2.2 കി. മി

വഴികാട്ടി

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
വിലാസം
ചേര്ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം& ഇം‌ഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-200934024



വഴികാട്ടി

<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none"> 9.686235,76.344359 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.