എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

ഗ്രന്ഥശാല









ലൈബ്രേറിയന്‍

റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം)


പഴയകാല ഗ്രന്ഥശേഖരം

ക്രമനമ്പര്‍ ഗ്രന്ഥത്തിന്റെ പേര് വിഭാഗം ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധീകരിച്ച വര്‍ഷം പ്രസിദ്ധീകരണശാല വില വിശദാംശങ്ങള്‍
1 ചാട്ടവാര്‍ ‌‌‌‌‌ കവിത എന്‍ വി കൃഷ്ണവാരിയര്‍ 1945 - ഒരു രൂപ
2 വില്ലാളി കവിത പി ഭാസ്ക്കരന്‍ 1946 മംഗളോദയം ലിമിറ്റഡ്,തൃശൂര്‍ എട്ട് അണ‌‌ ‌
3 ശ്രീ പാര്‍വതീ സ്വയംവരം(പാന) കവിത കാഞ്ഞിരമ്പാറ രാമുണ്ണിനായര്‍ 1948 ഒറ്റപ്പാലം കമലാലയം പ്രസ്സ് ഒരു ക. പാഠപുസ്തകം
4 പാടുന്ന പിശാച് കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള 1949 മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ രണ്ട് ക.
5 ഇണപക്ഷികള്‍(ചൈനീസ് കാവ്യം) കവിത സര്‍ദാര്‍ കെ എം പണിക്കര്‍ 1951 തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ഒരു ക. നാല് അണ വിവര്‍ത്തനം
6 നിറപറ കവിത പി കുഞ്ഞിരാമന്‍ നായര്‍ 1952 പി കെ ബ്രദേഴ്സ്,കോഴിക്കോട് ഒരു രൂപ
7 അന്തര്‍ദാഹം കവിത ജി ശങ്കരക്കുറുപ്പ് 1953 സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രണ്ട് ക
8 ഉപോദ്ഘാതം കവിതകള്‍ ശ്രീ മാത്യു ഉലകംതറ 1953 ലിറ്റില്‍ ഫ്ലവര്‍ പ്രസ്സ് എട്ടണ
9 എനിക്ക് മരണമില്ല കവിത വയലാര്‍ രാമവര്‍മ്മ 1955 പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി ഒരു ക.
10 മുളങ്കാട് കവിത വയലാര്‍ രാമവര്‍മ്മ 1955 പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ് ഒരു രൂപ ഇരുപത്തഞ്ചുപൈസ
11 ചങ്ങമ്പുഴക്കവിത കവിത സമ്പാ:കവിതാസമിതി 1956 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു ക. 1955ലെ തിരു.കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധസമാഹാരം
12 ഭാവദര്‍പ്പണം കവിതാസമാഹാരം എന്‍ കൃഷ്ണപിള്ള 1956 വിദ്യോദയ പ്രസിദ്ധീകരണം പതിനാലണ പാഠപുസ്തകം
13 ചീത സംഭാഷണഗാനം ആനന്ദക്കുട്ടന്‍ എം എ 1956 വിദ്യോദയ പ്രസിദ്ധീകരണം ആറണ പാഠപുസ്തകം
14 ഇന്ത്യയുടെ കരച്ചില്‍ കവിത - 1956 തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ആറ​ണ
15 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണന്‍നായര്‍ 1957 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു രൂപ
16 പൂവിതളും കാരമുള്ളും കവിതകള്‍ കെടാമംഗലം പപ്പുക്കുട്ടി 1962 കറന്റ്ബുക്സ് ഒരു രൂപ ഇരുപത്തഞ്ചുപൈസ
17 ധീരസമീരേ യമുനാതീരേ കവിത പറക്കോട് എന്‍ ആര്‍ കുറുപ്പ് 1962 മോഡേണ്‍ ബുക്സ്,കൊല്ലം എഴുപത്തഞ്ച്പൈസ
18 ടാജിന്റെ കണ്ണീര്‍ക്കണങ്ങള്‍ കവിതകള്‍ എം ഡി പുഷ്പാംഗദന്‍ 1963 കറന്റ്ബുക്സ് എഴുപത്തഞ്ച്നയാപൈസ
19 കാവിലെപാട്ട് കവിത ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 1966 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം രണ്ടുരൂപ എഴുപത്തഞ്ച്പൈസ
20 കുറേക്കൂടി നീണ്ടകവിതകള്‍ കവിതകള്‍ എന്‍ വി കൃഷ്ണവാര്യര്‍ 1950 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു രൂപ ഇരുപത്തഞ്ച്പൈസ
21 കാലടിപ്പാടുകള്‍ കവിതകള്‍ വി ഉണ്ണികൃഷ്ണന്‍ നായര്‍ 1951 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
22 ചൈത്രപ്രഭാവം(ക്ഷേത്രപ്രവേശ വിളംബരം വഞ്ചിപ്പാട്ട്) വഞ്ചിപ്പാട്ട് റാവുസാഹിബ്,ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ 1937 ശ്രീധരപ്രിന്റിംഗ്ഹൗസ്,ടി വി എം ലഭ്യമല്ല ഒന്നാംപതിപ്പ്
23 നക്ഷത്രമാല കവിത പി കുഞ്ഞിരാമന്‍നായര്‍ 1945 സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂര്‍ ഒന്നര ക. ഒന്നാം പതിപ്പ്
24 സാഹിത്യ സമീക്ഷ ഗ്രന്ഥവിമര്‍ശം എ ഡി ഹരിശര്‍മ്മ 1954 ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂര്‍ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
25 സാഹിത്യമഞ്ജരി(നാലാംഭാഗം-സടിപ്പണീകം) - വള്ളത്തോള്‍ 1950 വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ ഒരു ക. എട്ടണ എട്ടാംപതിപ്പ്
26 സന്ദേശം കവിത എം എസ് ചന്ദ്രശേഖരവാര്യര്‍ 1948 പരീഷന്മുദ്രണാലയം,എറണാകുളം പന്ത്രണ്ടണ
27 ദേവത കവിത ചങ്ങമ്പുഴകൃഷ്ണപിള്ള 1945 മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ എട്ടണ രണ്ടാംപതിപ്പ്
28 നവരശ്മി കവിതകള്‍ പൊന്‍കുന്നംദാമോദരന്‍ ലഭ്യമല്ല കേരളചിന്താമണിപ്രസ്സ് ഒരു ക. ഒന്നാംപതിപ്പ്
29 മാനസപുത്രി കവിതകള്‍ വെണ്ണിക്കുളംഗോപാലക്കുറുപ്പ് 1949 നാഷണല്‍ ബുക്ക് സ്റ്റാള്‍ ഒരു ക.നാലണ
30 കല്യാണകൗമുദി കവിത വി ഉണ്ണികൃഷ്ണമേനോന്‍ 1966 എസ് ‍ഡി പ്രിന്റിംഗ് വര്‍ക്സ്,എറണാകുളം ഒരു ക.
31 അഗ്നിപുഷ്പങ്ങള്‍ കവിതകള്‍ പുഷ്പാംഗദന്‍ 1969 കറന്റ്ബുക്സ് ഒന്നര രൂപ

ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം

എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല
നമ്പര്‍ ബുക്ക് നമ്പര്‍ പുസതകത്തിന്റെ പേര് എഴുത്തുകാരന്‍/എഴുത്തുകാര്‍ ഭാഷ ഇനം പ്രസാധകന്‍ പ്രസിദ്ധീകൃത വര്‍ഷം വില ഐ.സ്.ബി.എന്‍