വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം വിവിധ ക്ലബ്ബുകളുടെ AUDITORIUM ല്‍ വെച്ച് നടന്നു






                                          '''''''സ്ത്രീശാക്തീകരണവും ലഹരി വിരുദ്ധ ക്ലാസും'''''''

ഗവ. രാജാസ് ഹൈസ്‌കൂൾ ലഹരി വിരുദ്ധ ക്ലബ്ബും കോട്ടയ്ക്കൽ യുറീക്ക വായനശാലയും ചേർന്ന് "ജീവിതമാണ് ലഹരി" എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അദ്ധ്യക്ഷത വഹിച്ചു. എന്നിവർ സംസാരിച്ചു. ബ്രിഡ്‌കോ ട്രെയ്‌നർ ഹംസ അഞ്ചുമുക്കിൽ ക്ലാസെടുത്തു.ഗവ. രാജാസ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശാക്‌തീകരണത്തെ കുറിച്ച് സർവകലാശാലക്ലാസെടുത്തു. യുറീക്ക വായനശാല വനിതാവേദിയാണ് പരിപാടി സംഘടിപ്പിച്ചത് .

പ്രമാണം:18011 5.jpg