സജീവമായി പ്രവര്‍ത്തിക്കുന്ന 3 ഗൈഡ് കമ്പനികള്‍ ഈ സ്‌കൂളിലുണ്ട് എല്ലാ വര്‍ഷവും ഗൈഡ് രാജ്യപുരസ്‌ക്കാര്‍ ,രാഷ്‌ട്രപതി അവാര്‍ഡുകളക്ക് കുട്ടികള്‍ അര്‍ഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകള്‍ നേതൃത്വം നല്‍കുന്നു .

പ്രമാണം:Mount Carmel Guides
Mount Carmel Guides
"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_ഗൈഡ്സ്&oldid=221193" എന്ന താളിൽനിന്ന് ശേഖരിച്ചത്