ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്


ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
വിലാസം
നിലമ്പൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-07-2017Igmmrs




ചരിത്രം

19-11-1993- ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ണ് സ്ക്കൂള്‍ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു. 2014 -ല്‍ ആണ് ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന് കോഴ്സുകള്‍ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP,HSA, HSS എന്നീ വിഭാഗങ്ങള്‍ക്ക് 2 കെട്ടിടങ്ങളിലായി 12 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,1 സ്റ്റാഫുറൂമുകള്‍,1 ലൈബ്രറി റൂമുകള്‍,സയന്സ് വിഭാഗങ്ങള്‍ക്കായി 3 ലബോറട്ടറികള്‍, 1 സ്മാര്ട്ട് റൂം, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്. പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമര്‍പത്രിക, രചനാമത്സരങ്ങള്‍, ക്വിസ്മത്സരങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, പുസ്തകാസ്വാദനക്കുറിപ്പുകള്‍, വായനാമത്സരങ്ങള്‍,ശില്പശാലകള്‍ എന്നിവ വര്‍ഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗവികസനവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ആണ്:

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി.വി. സുരേന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>

"https://schoolwiki.in/index.php?title=ഐ.ജി.എം.എം.ആർ.എസ്._നിലമ്പൂർ&oldid=372827" എന്ന താളിൽനിന്ന് ശേഖരിച്ചത്