ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം

12:11, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32051 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം
വിലാസം
പൊന്‍കുന്നം

കോട്ടയം ജില്ല
സ്ഥാപിതംജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-07-2017Kply32051





ചരിത്രം

1957-ല് കെ.വി.ഹൈസ്കൂള് സമരത്തെതുടര്ന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാര്ത്ഥികളേയും സംരക്ഷിക്കാന് അന്നത്തെ വിദ്യാഭ്യസമന്ത്രി മുണ്ടശ്ശേരീ മാസ്റ്ററുടെ പ്രത്യേക നീര്ദ്ദേശപ്രകാരം നീലവീല്‍ വന്ന ഈ സ്കുുള് വന്പീച്ച ജനകീയ സഹകരണത്തോടെയാണ് പ്രവര്ത്തനം ആരംഭിച്ചത്


ഭൗതികസൗകര്യങ്ങള്‍

1957-ല് കേവലം ഓലഷെഡില് ആരംഭിച്ച സ്കൂള് ഇന്ന് വളര്ന്ന് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു .ഹൈസ്കൂള് ,വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികള് പഠിക്കുന്നു.

പ്രമാണം:മുഖ്യമന്ത്രിക്കു കത്ത്
വാര്‍ഡുമെംബര്‍ നല്‍കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്സ് ക്ളബ്ബ്
  • എൈ ടി ക്ളബ്ബ്

മാനേജ്മെന്റ്

ഗവണ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഥമപ്രധാനാദ്യാപകന് എം ഇ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആന്റണി ‍ഡോമിനിക് കറിക്കാട്ടുകുന്നേല് ഹൈക്കോടതി ജഡ്ജ്
  • ബാബു ആന്‍റണി(സിനിമാതാരം)

വഴികാട്ടി