സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/വിദ്യാരംഗം-17
സ്റ്റുഡന്റ് പോലീസ് കേഡറ്റ് Spc.jpg
ജാഗരൂകവും, സമാധാനപരവും, വികസനോന്മുഖമായ ഒരു സമൂഹ സ്രഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി കര്‍മ്മസേനയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് (എസ്. പി.സി ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്. പി. സി സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായി 48 കുട്ടികള്‍ പരിശീലനം നേടുന്നു. കുട്ടികളുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ക്ളാസുകളും കായിക പരിശീലനവും