ജി.എച്ച്.എസ്‌. മൂഡംബൈൽ
വിലാസം
ghsmoodambail

manjeshwar ജില്ല
സ്ഥാപിതം6 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലmanjeshwar
വിദ്യാഭ്യാസ ജില്ല kasargod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംkannada
അവസാനം തിരുത്തിയത്
03-05-201711068



ചരിത്രം

മൂഡഭാഗത്ത് വയല്‍ ഉള്ളത് കൊണ്ട് മൂഡബയല്‍ എന്ന് പേര്‍ ഈ നാടിന്‍ വന്നു. 1925 യു.പി. ആയിരുന്ന സ്കൂള് 2010 ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. സമീപത്ത് താമസിക്കുന്നു പദകണ്ണായ കുുടുബം 1 എക്കര്‍ സ്ഥലം ദാനം ചെയ്തും.

പ്രമാണം:സ്കൂളിന്റെ ചിത്രം=110068.jpg
ജി.എച്ച്.എസ് മൂഡംബയല്‍

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ സ്തലത്ത് വിശാലമയ കളിസ്ഥലം ഉള്‍പ്പെടെ 5 കെട്ടങ്ങള്‍.

വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റൂമും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • വിഷയാധിഷ്ടിത ക്ലബ്ബുകൾ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

   1954 വി.വി ക്രിഷ്ണ്ന്‍ ഉദുമക്കാരന്‍
    1954      പുളിമുറ്റം നാരായണ റാവു
    1954     ടി.കെ. കുഞിക്രിഷ്ണന്‍
    1955     പി.എ. ഖാദര്‍ നീലേശ്വരം
    1956  കെ.വി.ബാലക്രിഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തച്ചങ്ങാട് ബാലക്രിഷ്ണന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._മൂഡംബൈൽ&oldid=358511" എന്ന താളിൽനിന്ന് ശേഖരിച്ചത്