എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ
{{| S.N.V.H.S.S.ALOOR}}
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്‍ളീഷ് |
അവസാനം തിരുത്തിയത് | |
09-07-2017 | 23075 |
ചരിത്രം
1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ 166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.
ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.
അക്കാദമിക മികവ്
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
്‍.
മാനേജ്മെന്റ്
. എസ്.എന്‍.ഡി.പി.സമാജം, ആളൂര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2001 - 02 | (വിവരം ലഭ്യമല്ല) |
2010- 12 | ജലജ എം എൻ ) |
2012- 14 | (ഓമന ഡേവിസ് ) |
2014 - 16 | (ചന്ദ്രലേഘ എം.ആര്‍.) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
.പ്രൊഫ് .ന്.ക് സെഷന്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'ചാലക്കുടി - പോട്ട-ഇരിഞ്ഞാലക്കുട റൂട്ടിൽ പോട്ടയിൽ നിന്നും 2 km വലതുവശത്തു എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
തൃശൂർ - ഇരിഞ്ഞാലക്കുട - ചാലക്കുടി റൂട്ടിൽ ആളൂർ സെന്റററിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിയുമ്പോൾ എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
< |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>