എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ് ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി. ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്കിവരുന്നു. ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്കിവരുന്നു.