സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/എന്റെ ഗ്രാമം
''
ആമുഖം''
''''' കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബര്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കര്ഷകകു <gallery> image:Vill2.gif| </allery> ടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവര്‍. കഠിനാധ്വാനം ചെയ്ത് ഉപജീവനംനയിക്കുന്ന ഈ ജനവിഭാഗത്തില്‍നിന്നുള്ളവര്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്