ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്
{{Infobox School| പേര്=ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്| സ്ഥലപ്പേര്=കാഞ്ഞങ്ങാട് സൗത്ത്| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | റവന്യൂ ജില്ല=കാസര്‍ഗോഡ്| സ്കൂള്‍ കോഡ്=12006| സ്ഥാപിതദിവസം=| സ്ഥാപിതമാസം=| സ്ഥാപിതവര്‍ഷം=1903| സ്കൂള്‍ വിലാസം=കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസര്‍ഗോഡ്| പിന്‍ കോഡ്=671531| സ്കൂള്‍ ഫോണ്‍=04672209592| സ്കൂള്‍ ഇമെയില്‍=12006kanhangad@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ഹോസ്ദുര്‍ഗ്ഗ്| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=പ്രൈമറി & അപ്പര്‍ പ്രൈമറിസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=525| പെൺകുട്ടികളുടെ എണ്ണം=573| വിദ്യാര്‍ത്ഥികളുടെ എണ്ണം=1098| അദ്ധ്യാപകരുടെ എണ്ണം=40| പ്രിന്‍സിപ്പല്‍= എച്ച്.എസ് വിജയലക്ഷ്മി| പ്രധാന അദ്ധ്യാപകന്‍=| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി ദാമോദരന്‍| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| ഗ്രേഡ്=5.5| സ്കൂള്‍ ചിത്രം=GVHSS_KHDJPG|
കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ചരിത്രം
1903ല്‍ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെന്‍ററി സ് കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തില്‍ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവര്‍ത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.
ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പില്‍ക്കാലത്ത് ഇവിടെയൂമായി പ്രവര്‍ത്തനം തുടര്‍ന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് സ്കൂളിന് സ്ഥലം കണ്ടെത്താന്‍ കഴിയുകയും ചെയ്തു.1984ല്‍ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ
വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു.
2006-2007 മുതല്‍ സ്കൂളില്‍ വി.എച്ച്.എസ്.സി കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി.
കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂള്‍ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,മള്‍ട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റര്‍നെറ്റ്കണക്ഷന്‍ എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കണ്ണാടി മാസിക.
- കണ്ണാടി മാഗസിന്‍(വാര്‍ഷിക പതിപ്പ്).
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മുന്‍ പ്രിന്‍സിപ്പല്‍
1987 | ടി.സതി |
1988 | മാധവന്‍ നായര്‍ |
1991 | ടി.എം.മറിയമ്മ |
1992 | കൃഷ്ണമ്മ |
1994 | കെ. ദാമോദരന്‍ നായര്‍ |
1995 | ഇ.എം. മനോരമ |
മോഹന്‍ദാസ് | |
1998 | ഭാസ്കരന്‍ |
1999 | ശ്യാമള |
2000 | വിജയലക്ഷ്മി |
2001 | സിതാദേവി |
2000 | എല്‍സമ്മ ലൂക്കോസ് |
2008 | വിജയലക്ഷ്മി.എച്ച്.എസ് |
2013 | ജനാര്‍ദ്ദനന്‍.കെ.വി. |
2016 | ജനാര്‍ദ്ദനന്‍.ടി |
2004-2008 | എല്‍സമ്മ ലുക്കോസ് |
മികച്ച വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.2934606,75.0970357|zoom=13}}