എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ
വിലാസം
ചീന്തലാര്‍

ഇടുക്കിi ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കിi
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-06-2017Sunijoy



സ്കൂളിന്റെ ഇംഗ്ലീഷ് വിലാസത്തില്‍ ക്ലിക്ക് ചെയ്തുക. തിരിച്ച് ഈ പേജിലേക്ക് റീ ഡയറക്ട് ചെയ്യുക.




ചരിത്രം

പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തന്‍ പുരയ്കലിന്റെ വസതിയോടു ചേര്‍ന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1958-ല്‍ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീര്‍ത്ത് സ്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം നേടി.1958-ല്‍ ഈ സ്കുൂള്‍ പൊന്‍കുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരന്‍ നായര്‍ക്ക് കൈമാറി. 1968-ല്‍ യു .പി. സ്കൂള്‍ എച്ച്. എസ് ആയി ഉയര്‍ത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതല്‍ വിജയപുരം കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഏറ്റെടുത്ത ഈ സ്കൂള്‍ സെന്റ് സെബാസ് റ്റ്യന്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

വിജയപുരം കോര്‍പ്പറേറ്റ് മാനേജ് മെന്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിജയപുരം കോര്‍പ്പറേറ്റ് മാനേജ് മെന്റ്== മാനേജ്മെന്റ് ==

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തോമസ് ടി അമ്പാട്ട്, ജോയ്സി

സ്കൂള്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ചിത്രങ്ങളിലൂടെ

   
നമ്മുടെ സ്കൂള്‍‌‌                                                           വിളമ്പര ജാഥ
   

വഴികാട്ടി

{{#multimaps:9.6768422,76.9756516|zoom=15}}