ജി.എച്ച്.എസ് കണയങ്കവയൽ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 23 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bshibu (സംവാദം | സംഭാവനകൾ) (vidyarangam)

കുട്ടികളിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കുൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കലാ സാഹിത്യമത്സരങ്ങള്‍ ക്വിസ് മത്സരം കെെയ്യെഴുത്ത് മാസിക ഇവയെല്ലാം ഈ ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ സമയോചിതമായി നടത്തിവരുന്നു.