ജി.എച്ച്.എസ്.എസ്.കോട്ടായി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 13 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rprathive (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​ജി.എച്ച്.എസ്.എസ് കോട്ടയിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്ക്കൂള്‍ ഹെഡ് മിസ്‌ട്രസ്സ് ശ്രീമതി ആലീസ് ജോസഫ് ടീച്ചര്‍ ഉദ്ഘാ‌ടനം ചെയ്തു. സ്കൂള്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സതിനാഥൻ മാസ്റ്റര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങള്‍ :
   സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
കുട്ടിക്കൂട്ടം പരിശീലനത്തില്‍ പങ്കെടൂത്തവ൪
നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 നിരഞ്ജന്‍.പി 8 എഫ്
2 അഖില്‍.പി 8 എഫ്
3 ജയമോഹ൯ 9 സി
4 അതുല്യ 9 എച്ച്
5 റിമ 8 ബി
6 സജിത .എസ് 8 ജി
7 ദീപ്തി .പി.എസ് 8 ജി
8 മേഘ .എം 8 ജി
9 നന്ദന ബാലന്‍ 9 എച്ച്
10 ശ്രീഷ്മ.ആര്‍ 8
11 മുജീബ്.എച്ച് 9 ബി