എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcsnvhssnedunganda (സംവാദം | സംഭാവനകൾ)
എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വിലാസം
നെടുങ്ങണ്ട

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല് ‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Sitcsnvhssnedunganda




== ചരിത്രം ==ചിറയിന്‍കീഴ്‍ താലൂക്കില്‍,വക്കം വിലേല‍ജില്‍ അഞ്ചുതെങ്ങു പഞ്ചായത്തില്‍പ്പെട്ട‍‍‍‍‍ അരിയിട്ട‍കുന്ന് എന്ന സ്ഥലത്താണ് സ്കുള്‍സ്ഥിതി ചെയ്യുന്നത് . 1919 -ല്‍ സ്കുള് സ്ഥാപിച്ചു.

                          സ്കുള്  കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത് ഇരുപതാം നൂറ്റാണ്ടില്‍കേരളം

കണ്ട‍‍ മഹാന്മാരില്‍ മഹാനായ ശ്രീ നാരായണ ഗുരുവായിരുന്നു. .

        സ്കൂള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ശ്രീ ഇ.വി. നാരായണനായിരുന്നു സ്കൂളിന്റെ മാനേജര്‍. സ്കൂളിന്റെ പ്ര‍ഥമാധ്യാപകനായി നിയുക്തനായത് ശ്രീ ഗുരുസ്വാമിഅയ്യരായിരുന്നു. 998-99-ല്‍ഈ സ്കൂള്‍ ഒരു ഹയര്‍സെക്കന്ററി  സ്കൂളായി ഉയര്‍ത്തപ്പെട്ടു.
                
                                
                                  

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ശ്രീ നാരായണ വിലാസ സമാജം|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.