സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്
സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട് | |
---|---|
വിലാസം | |
കുഴൽമന്ദം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-03-2017 | Cdaupsolivemount |
== ചരിത്രം
ക്രിസ്തുവർഷം 1928മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ്ജോൺവർഗീസ് തിരുമേനിയാണ് ഇൗ സ്കൂൾ സ്ഥാപിച്ചത്. വദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും സാധാരണക്കാരൻെറ ജീവിത നവീകരണത്തിലൂടെ ദൈവരാജ്യപ്രവ൪ത്തനങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്ന ഉദ്ദേശംകൂടി ഈസ്ഥാപനത്തിൻെറ പിന്നിലുണ്ടായിരുന്നു.
കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങളുടെ ആഗ്രഹങൾക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു പി സ്കൂളും പുരോഗതിപ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി150കുട്ടികൾ ഇകരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങൾ ഉയർന്നുവന്നു.
ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സബ്രദായം നില നിന്നിരുന്നു ഈ ഫീസ്പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ലാ. നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു.1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു..
അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ്
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.65542, 76.510549|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|