വട്ടത്താനി വാകയിൽ ഭാസ്കരന്റെ വീട്

15:41, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (' <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;back...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കല്ലൂര്‍കുന്നിനടുത്തുള്ള ഒരു സ്ഥലമാണ് വട്ടത്താനി. പ്രാചീനമായ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഈ പ്രദേശത്തെ താമസക്കാരനായിരുന്നു വാകയില്‍ ഭാസ്കരന്‍. ഇദ്ദേഹം വര്‍ഷങ്ങള്‍ക്കുമുന്നേ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ അനന്തരവകാശികളഅ‍ ഇപ്പോള്‍ ഇവിയെ താമസിക്കുന്നു.