ജി യു പി എസ് കല്ലിൻകര
ജി യു പി എസ് കല്ലിൻകര | |
---|---|
വിലാസം | |
കല്ലിന്‍കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 15368 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് കല്ലിന്‍കര. ഇവിടെ 54 ആണ് കുട്ടികളും 55 പെണ്‍കുട്ടികളും അടക്കം ആകെ 109 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ 1956 ല്‍ കല്ലിന്കരയില് ആരംഭിച്ചു. എങ്കിലും സ്ക്കൂള് പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടര്‍ന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണന്ചെട്ടി,കല്ലിന്കരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കല്‍ ശ്രീ.കൃഷ്ണന്,ചെറുപ്പടി ശ്രീ നാരായണക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമന്‍ചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികള്‍ ഒരു ഷെഡ്നിര്മ്മിച്ചു നല്‍കിയതിനെ തുടര്‍ന്ന് ഈ വിദ്യാലയം കൊഴുവണയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോള്‍ ശ്രീ.കുമാരന്മാസ്റ്റര് എന്ന പ്രഥമാധ്യാപകനാണ് തോര്‍ത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയത്. കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണന്ചെട്ടിയും അധ്യപകര്‍ക്ക് താമസസൗക്യവും ഭക്ഷണവും നല്‍കിയാണ് ആദ്യകാലങ്ങളില്‍ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കിയത്.1956-ല്‍ എല്‍.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ല്‍ യു,പി.സ്കുളായി ഉയര്‍ത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകള്‍ക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജി യു പി എസ് കല്ലിൻകര/
- [[ജി യു പി എസ് കല്ലിൻകര/.]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
. ബത്തേരിയില്‍ നിന്നും18കിലോമീറ്റര്‍ ദൂരം
|
{{#multimaps:11.604362, 76.296306 |zoom=13}}