ബി .ബി .എം. എൽ .പി.എസ് അഴീക്കൽ
{{Infobox AEOSchool | സ്ഥലപ്പേര്=അഴീക്കൽ | വിദ്യാഭ്യാസ ജില്ല=ചേ൪തതല | റവന്യൂ ജില്ല= ആലപുഴ | സ്കൂള്‍ കോഡ്= 34333 | സ്ഥാപിതവര്‍ഷം=1925 ൽ | സ്കൂള്‍ വിലാസം= പി.ഒ, അഴീക്കൽ | പിന്‍ കോഡ്=688531 | സ്കൂള്‍ ഫോണ്‍= 9400137874 | സ്കൂള്‍ ഇമെയില്‍= bbmlps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=തുറവൂ൪ | ഭരണ വിഭാഗം=Aided | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 54 | പെൺകുട്ടികളുടെ എണ്ണം= 18 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 72 | അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകന്‍= ത്രേസിയാമ്മ പി എ | പി.ടി.ഏ. പ്രസിഡണ്ട്= വിക്ടർ ജോസ് | സ്കൂള്‍ ചിത്രം= bbm.png | }
ചരിത്രം
1925 ഇൽ കുടിപള്ളികുടമായി തുടങ്ങിയ ഈ ദ്യാലയം അന്ധകാരനഴി പാലത്തിനടുത് ആണ് ആദ്യം സ്ഥിതി ചെയ്തിരുന്നത് പിന്നീട് പല കാരണങ്ങളാൽ ഇന്ന് നിൽക്കുന്ന സ്ഥലത്തേയ്ക് മാറ്റി വച്ചു. സ്‌കൂൾ മാറ്റുന്നതിന് നേതൃത്വം നൽകിയത് അന്നത്തെ പള്ളിവികാരിയായിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ mq ചേനപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഏഴര ഏക്കർ സ്ഥലം പള്ളിക്കു കൊടുത്ത അന്തോ ജോസഫ് ആണ് കുടിപ്പള്ളിക്കുടം തുടക്കിയത്. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ കുഞ്ഞു ഇസ്മായിൽസാറാണ്. സംഥാന മന്ത്രിസഭയിലെ ശ്രീമതി ഗൗരിയമ്മ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയാണ്.മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ച പാസ്കൽ ബലിയോൺ ഈ വിദ്യാലത്തിൽ പഠിച്ചതാണ് == ഭൗതികസൗകര്യങ്ങള്‍ ==വളരെ നല്ലഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ചുറ്റുമതിലിന്റെ പണി പൂത്തൊയാവാത്തതു ഒരു അപര്യാപ്തതയാണ്. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- clean campus safe campuso
- [[ബി .ബി .എം. എൽ .പി.എസ് അഴീക്കൽ /science club
- ഐ.ടി. ക്ലബ്ബ്
- Little masters english ക്ലബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ആദ്യകാല എച് എം ശ്രീ കുഞ്ഞുഇസ്മാഇൽ
- സാലസ് സ൪
- ഫിലോമിന
- ലൂസി
- യേശുദാസ്
- ജോസഫ്
== നേട്ടങ്ങള്‍ 1925 സ്ഥാപിതമായ ഈ വിദ്യാലയം നവതി വര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയം പുതുക്കിപ്പണിതു പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാതൃകാപരമായ പല പ്രവർത്തങ്ങളും നടത്തിവരുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ ആ൪ ഗൗരിയമ്മ (മുൻ മന്ത്രി )
- മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ചഡോക്ടർ പാസ്കൽ ബലിയോൺ (സീനിയർ സൈനെറ്റിസ്റ് യൂഎസ്എഎ)
- ജോസഫ് സെബാസ്റ്റ്യൻ (പ്രൊഫസർ റിട്ടയേർഡ് സെന്റ് ആൽബെർട്സ് കോളേയ്ജ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|