ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ
ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു.എല്‍.പി.എസ്.കരുവാറ്റ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. == ചരിത്രം ==കരുവാറ്റ പഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂള്‍ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകര്‍ പാലപ്പറമ്പില്‍ നാരയണന്‍ സാര്‍, തമ്പിസാര്‍ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂള്‍ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജന്‍ കോളനി നിവാസികളുടെയും കര്‍ഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.1950 -ല്‍ നിസ്വാര്‍ത്ഥമതികളായ നാട്ടുകാരുടെ സഹായത്താല്‍ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂള്‍ആയിമാറി . പിന്നീട് സര്‍ക്കാര്‍ഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചുതുടങ്ങി.
ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | Manjusha1981 |
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- വിജയലക്ഷ്മി
- സുകേശിനി
- പത്മകുമാരി
നേട്ടങ്ങള്‍
2016-2017 വര്‍ഷത്തില്‍ ശാസ് ത്രമേളയില്‍ കളക്ഷന്‍ എല്‍.പി വിഭാഗത്തില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയില്‍ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വിസ് മയ വിനോദ്
- അതുല്‍ പ്രദീപ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.310318, 76.427384 |zoom=13}}