പൂക്കോം മുസ്ലിം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
പൂക്കോം മുസ്ലിം എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Jaleelk





ചരിത്രം

                                                        'പൂക്കോം മുസ്ലിം എൽ.പി സ്കൂൾ'''

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽ.പി സ്കൂൾ 93 വർഷം പിന്നിടുകയാണ്.വിദ്യാഭ്യാസ പരമായി പിന്നോക്കം പോയ ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകർന്നു. ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന്റെ സൂര്യതേജസുകളായി മാറി.സുകൃതം ചെയ്ത മുൻകാല മനീഷികൾക്ക് സായൂജ്യമടയാം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.747267, 75.574932 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=341375" എന്ന താളിൽനിന്ന് ശേഖരിച്ചത്