പുളിയനമ്പ്രം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14426 (സംവാദം | സംഭാവനകൾ)
പുളിയനമ്പ്രം എൽ പി എസ്
വിലാസം
പുളിയനമ്പ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201714426





ചരിത്രം

പാനൂര്‍ മൂന്‍സിപ്പാലിറ്റിയിലെ 30ാ വാര്‍ഡിലാണ് പുളിയനമ്പ്രം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എല്‍ പി സ്കൂള്‍1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ ള്‍ മാനേജരും ഹെഡ്മാസ്റ്റരും ശ്രീ പുഴക്കര ക്യഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കല്‍ എന്‍ കെ ബാലക്യഷ്ണന്‍ ‌‌‌അ‌‌‌‌‌‌‌‌ടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂള്‍ ബില്‍ഡിംങ്ങ് എടുക്കുകയും സ്കൂള്‍ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തില്‍ പിന്നീട് വികസനങ്ങള്‍ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണര്‍ നിര്‍മ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജര്‍ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബില്‍ഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിര്‍മ്മിച്ചു തരികയും ചെയതു.പഠനപ്രവര്‍ത്തനത്തില്‍ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എല്‍ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുളിയനമ്പ്രം_എൽ_പി_എസ്&oldid=340514" എന്ന താളിൽനിന്ന് ശേഖരിച്ചത്